Author:

News

[Vanitha] കുഞ്ഞുങ്ങളിലെ ഓട്ടിസം നേരത്തെ തന്നെ അറിയാം, പരിഹാരം തേടാം; സ്വന്തം അനുഭവത്തിൽ നിന്ന് ദമ്പതികൾ വികസിപ്പിച്ചെടുത്ത ആപ്പ്

കുട്ടികളിലെ മാനസികമായ വളർച്ച നിരീക്ഷിച്ച് ഓട്ടിസം പോലെയുള്ള ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡറുകൾ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അത് അവർക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കാൻ കാരണമായേക്കും. നമ്മുടെ നാട്ടിൽ ‘സ്പെഷൽ കിഡ്സ്‌’ എന്നുവിളിക്കുന്ന കുരുന്നുകളിൽ